¡Sorpréndeme!

നിയമവിരുദ്ധമായി കൊണ്ടുവന്ന കാരാവാനാണ് പിടിച്ചത് | filmibeat Malayalam

2017-09-22 0 Dailymotion

Kerala Motor vehicle department seized seized two Caravans From the location of dulquer salmaan's bollywood movie

ചലച്ചിത്രനടന്മാര്‍ക്കുവേണ്ടി നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയ രണ്ട് കാരവനുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.33000 രൂപ നികുതിയും 8000 രൂപ പിഴയും ചുമത്തി. കൊരട്ടിയില്‍ ഹിന്ദി സിനിമാ ചിത്രീകരണത്തിനിടെയാണ് വാഹനം പിടിച്ചെടുത്തത്.